ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ
ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ
തിരികെയെത്തിക്കുന്നു സ്മാര്‍ട്ട് മീഡിയോത്സവം.
റജിസ്ട്രേഷനും വിദ്യാർഥികൾ മത്സര ഇനം (ഇമേജ്) അപ്‍ലോഡ് ചെയ്യാനുമുള്ള
അവസാന തീയതി: ഡിസംബർ 15
സ്മാർട്ട് മീഡിയോത്സവത്തിലേക്കു സ്വാഗതം.
മള്‍ട്ടിമീഡിയയുടെയും ആനിമേഷന്‍ കലയുടെയും മാസ്മരികലോകം തുറക്കുകയാണ് ഇവിടെ. ഓൺലൈൻ ക്ലാസുകളുടെയും ലോക്ഡൗണിന്റെയും വിരസമായ ലോകത്തു നഷ്ടമായ കലോത്സവത്തിന്റെ അരങ്ങുകളെ തിരികെയെത്തിക്കുന്നു സ്മാര്‍ട്ട് മീഡിയോത്സവം. സ്കൂൾ കോളേജ് വിദ്യാർഥികൾക്കായി സ്മാര ്‍ട്ട് മീഡിയ കോളേജ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഉത്സവമാണിത്. വീടുകൾ തന്നെ വേദികളാക്കി കുട്ടികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. 2 ഇനങ്ങളിലാണു മത്സരം. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ക ുട്ടികൾക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വിജയികളെ കാത്തിരിക്കുന്നത് കാഷ് അവാർഡ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ. മീിഡിയ പ്രൊഫഷന്‍ ആഗ്രഹിക്കുന ്നവര്‍ക്കും കലാകാരന്മാര്‍ക്കുമായി സർഗവേദി തുറക്കുകയാണ്; വരൂ, സാങ്കേതിക കലയുടെ ആരവങ്ങളിലേക്ക്!
Only the students of Smart Media College and those who are referred by them can participate in this media fest and upload their works.
ഓരോ ഇനത്തിലും ആദ്യ 3 സ്ഥാനങ്ങളിലെത്തുന്ന വിദ്യാർഥികൾക്കു സമ്മാനം.
കൂടാതെ 5 പ്രോത്സാഹന സമ്മാനങ്ങളും.